Sunday, May 6, 2018

പല ചിന്തകളും ഉള്ളിലിരുന്നു വിങ്ങുന്നു, ഗർഭം ഉണ്ട് പക്ഷെ  പ്രസവിക്കുവാനുള്ള ഒരിത് ഇല്ല എന്ന പരുവത്തിലാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത് . പല ചിന്തകളും ഉള്ളിൽ കിടന്നു വിങ്ങി ചാപിള്ളകളായി മാറുന്നു. എന്നാൽ ചിലവ എന്നെ ചവിട്ടി നോവിക്കുന്നുമുണ്ട് വെളിച്ചവും കാണുവാൻ അവക്കും, കാട്ടുവാൻ എനിക്കും ആഗ്രഹമുണ്ട് പക്ഷെ എന്ത് ചെയ്യാം ആദ്യം പറഞ്ഞതുപോലെ ഒരു ഇതില്ല".