ഇന്ന്
കുഴപ്പമില്ലാത്ത ജോലിയുണ്ട് സ്വന്തമെന്നു പറയാന്‍ ചിലതൊക്കെയുണ്ട്,ഇഷ്ട്ട
ഭക്ഷണം കഴിക്കുന്നതില്‍ വലിയ ബുദ്ധിമുട്ടുകളൊന്നുമില്ല പക്ഷെ എന്തൊക്കെ
കഴിച്ചിട്ടും പണ്ട് ബാചെലെര്‍ ലൈഫില്‍ ജോലി ഇല്ലാതിരുന്ന അവസരത്തില്‍
കയ്യിലുണ്ടായിരുന്ന ചില്ലിക്കാശും,അടുക്കളയിലുണ്ടായ ിരുന്ന
അരിയും ആട്ടയും തീര്‍ന്നു, കടംവങ്ങാന്‍ പറ്റിയ ആരുമില്ലാതിരുന്ന ഒരു ദിവസം
പച്ചക്കറിത്തട്ടിന്റെ താഴെ ഒതുങ്ങിക്കിടന്ന മൂന്നു ഉരുളകിഴങ്ങുകള്‍
പുഴുങ്ങി മഞ്ഞളും ഉപ്പും ചേര്‍ത്തു തിന്നപ്പോള്‍ ഉണ്ടായ രുചി ഒന്നിനും
കിട്ടുന്നില്ല............
No comments:
Post a Comment